യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളെല്ലാം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. മെറ്റയുടെ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും പുത്തന്‍ ഫീച്ചറുകളുമായി കുതിച്ചുപായുമ്പോള്‍ ഗൂഗിളിന്‍റെ യൂട്യൂബിന് മാറിനില്‍ക്കാനാവില്ല. ഷോർട് വീഡിയോയുടെ കാര്യത്തിലാണ് യൂട്യൂബ് ഇപ്പോള്‍ അപ്ഡേറ്റുമായി ഞെട്ടിക്കുന്നത്.  യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. വെർട്ടിക്കലായും സ്ക്വയർ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ…

Read More

യൂട്യൂബ് പ്രീമിയം എടുക്കാതെ രക്ഷയില്ല; വീഡിയോ പോസ് ചെയ്‌താലും പരസ്യം വരും

യൂട്യൂബിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് വരുന്ന പരസ്യത്തെ നാമെല്ലാം ശല്യമായാണ് കാണാറുള്ളത്. അത്തരം പരസ്യങ്ങൾ കാണാൻ താല്‍പര്യമില്ലാത്തവർ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യണമെന്നാണ് കമ്പനി പറയുന്നത്. അല്ലാത്തപക്ഷം സൗജന്യ ഉപഭോക്താക്കൾ വീഡിയോ കാണുന്നതിനിടയിൽ വീഡിയോ പോസ് ചെയ്താൽ അപ്പോഴും പരസ്യങ്ങൾ പ്രദർശിപ്പിക്കും.’പോസ് ആഡ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. യൂട്യൂബിന്‍റെ കമ്മ്യൂണിക്കേഷൻ മാനേജറായ ഒലുവ ഫലോഡുൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപഭോക്താക്കളിൽ നിന്ന് പരമാവധി വരുമാനം കണ്ടെത്താൻ പുതിയ ഫീച്ചര്‍ സഹായിക്കും എന്നാണ് യൂട്യൂബ് കണക്കാക്കുന്നത്. യൂട്യൂബിലെ പരസ്യങ്ങൾ…

Read More
Back To Top