മലയാളി താരത്തിന് സ്ഥാനം നഷ്ടമായേക്കും! ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് നിര്‍ണായകം; ടി20 ലോകകപ്പില്‍ ലങ്കക്കെതിരെ

ദുബായ്: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ശ്രീലങ്കയ്‌ക്കെതിരെ ജയം മാത്രം പോര ഇന്ത്യക്ക്, സെമിപ്രതീക്ഷ നിലനിര്‍ത്താന്‍ തകര്‍പ്പന്‍ വിജയം തന്നെവേണം. ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യ, പാകിസ്ഥാനെ തോല്‍പിച്ച് വിജയവഴിയില്‍ എത്തിയെങ്കിലും റണ്‍നിരക്കില്‍ വളരെ പിന്നില്‍. പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പിന്‍മാറിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആരോഗ്യം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസം.  പരിക്കേറ്റ പൂജ വസ്ത്രാകറിന് പകരം മലയാളിതാരം സജന സജീവന്‍ ടീമില്‍…

Read More

വനിതാ ടി20 WC; ടിക്കറ്റ് വില്‍പ്പന തുടങ്ങി, വില അഞ്ച് ദിര്‍ഹം മുതല്‍, 18ന് താഴെയുള്ളവര്‍ക്ക് സൗജന്യം

ദുബായ്: യു.എ.ഇ.യില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. അഞ്ച് യു.എ.ഇ. ദിര്‍ഹമാണ് (ഏകദേശം 114 രൂപ) ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. പ്രീമിയം സീറ്റുകള്‍ക്ക് 40 ദിര്‍ഹം (910 രൂപ) വേണം. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഒക്ടോബര്‍ മൂന്നു മുതല്‍ 20 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഒക്ടോബര്‍ മൂന്നുമുതല്‍ 20 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ബംഗ്ലാദേശില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തെത്തുടര്‍ന്നാണ് യു.എ.ഇ.യിലേക്ക് മാറ്റിയത്. ഇന്ത്യയുള്‍പ്പെടെ പത്തുരാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഓസ്ട്രേലിയയാണ്…

Read More
Back To Top