ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ വിജയ് ഒന്നാമൻ

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ നടൻ ഷാരൂഖ് ഖാനെ പിന്നിലാക്കി വിജയ്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണ്. ഇതോടെ ഒടുവിലെ പ്രോജക്റ്റിനായി ഷാരൂഖ് വാങ്ങിയ 250 കോടി എന്ന റെക്കോഡിനെ പിന്നിലാക്കിയിരിക്കുകയാണ് വിജയ്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കാനൊരുങ്ങുന്ന വിജയുടെ അവസാന ചിത്രമാണ് ദളപതി 69. ദളപതി 69 എന്ന്…

Read More

10 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കോമ്പോ വീണ്ടും? ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകര്‍

സിനിമ ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ കണ്ടെത്തുന്ന കാലമാണിത്. അതിനാല്‍ത്തന്നെ കാസ്റ്റിംഗില്‍ മറുഭാഷാ താരങ്ങളെ ഉള്‍പ്പെടുത്തുന്നത് ഒരു ട്രെന്‍ഡ് പോലുമാണ്. എന്നാല്‍ തമിഴ് സിനിമയെ അപേക്ഷിച്ച് മലയാളം താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പതിവ് എക്കാലവും ഉണ്ടായിരുന്നു. ഇപ്പോഴും അത് തുടരുന്നു. അത്തരത്തില്‍ ഒരു വന്‍ കോമ്പിനേഷന്‍ വീണ്ടും വരുന്നതായ സൂചനകളാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളില്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ അവസാന ചിത്രം ആയേക്കുമെന്ന് കരുതപ്പെടുന്ന ദളപതി 69 ല്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍….

Read More
Back To Top