മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്

മമ്മൂട്ടി നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബസൂക്കയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമാണ്. 2025 ഫെബ്രുവരി 14-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു ,ടീസര്‍ ഇതിനോടകം ഏഴര മില്യണ്‍ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നേടിയത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോഗുകളുമായിരുന്നു ടീസറിന്റെ ഹൈലൈറ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളില്‍ ഒരാളായ…

Read More

ആഗോള റിലീസിന് രണ്ട് ദിവസം മുന്‍പ് ഇന്ത്യയില്‍ റിലീസ്; ജോക്കര്‍ 2 ആദ്യ ദിനം

മുംബൈ: ജോക്വിൻ ഫീനിക്‌സും ലേഡി ഗാഗയും അഭിനയിച്ച ടോഡ് ഫിലിപ്‌സിന്‍റെ മ്യൂസിക്കൽ ജോക്കര്‍ 2 ഒക്ടോബർ 4 നാണ് ആഗോള റിലീസെങ്കിലും ഇതിന് രണ്ട് ദിവസം മുമ്പ് ഗാന്ധി ജയന്തി ദിനത്തിൽ ബുധനാഴ്ച ഇന്ത്യൻ തീയറ്ററുകളില്‍ റിലീസ് ചെയ്തു. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ആദ്യദിനം തന്നെ ഡിസി കോമിക്സ് അധികരിച്ച് നിര്‍മ്മിച്ച ചിത്രം മികച്ച പ്രകടനമാണ് നടത്തിയത്.  ജോക്കർ: ഫോളി എ ഡ്യൂക്‌സ് എന്ന് അറിയപ്പെടുന്ന ജോക്കര്‍ 2 ബോളിവുഡില്‍ നിന്ന് പുതിയൊരു എതിരാളിയും ഇല്ലാതെയാണ് മിഡ് വീക്ക്…

Read More
Back To Top