ഒരു കിലോ തക്കാളിക്ക് 40 രൂപ; തേങ്ങയ്ക്ക് 65 ! കൈ പൊള്ളിച്ച് പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. ഓണത്തിന് ശേഷം വര്‍ധിച്ച പച്ചക്കറി വിലയില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍. പച്ചക്കറി വാങ്ങിയാല്‍ കീശ കാലി ആകും എന്ന് ജനങ്ങള്‍ പറയുമ്പോഴും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇടപെടലില്ലെന്ന പരാതിയുമുണ്ട്. ഒരു കിലോ തക്കാളിക്ക് 30 രൂപയില്‍ നിന്ന് 40 രൂപയായി. തേങ്ങ 45 രൂപയില്‍ നിന്നും 65 രൂപയിലെത്തി. ഒരു കിലോ വെളുത്തുള്ളിക്ക് 350 മുതല്‍ 400 രൂപ വരെയാണ് വിപണിയിലെ വില. 40 രൂപയുണ്ടായിരുന്ന ബീറ്റ്‌റൂട്ടിന് ഇന്നലെ കോട്ടയം…

Read More

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്, വില വർധന 13 വര്‍ഷത്തിന് ശേഷം

തൃശൂര്‍: സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നു. ചപ്പാത്തിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില കൂടുമ്പോഴും വര്‍ഷങ്ങളായി വില കൂടാത്ത ഒരു ഉത്പ്പന്നമായിരുന്നു ജയിൽ ചപ്പാത്തി. 2011ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്.  ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍…

Read More

പുതിയ റെക്കോർഡിട്ട് സ്വർണവില

കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി പുതിയ സർവകാല റെക്കോഡ് എത്തിയിരിക്കുകയാണ് സ്വർണം. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880 രൂപയാണ് പവൻ വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 5 രൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 രൂപയിലെത്തി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്നും ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം. പശ്ചിമേഷ്യയിൽ സംഘർഷം കനത്തത് ഇന്ധനമാക്കിയാണ് സ്വർണക്കുതിപ്പ്. രാജ്യാന്തര സ്വർണവില കഴിഞ്ഞ…

Read More
Back To Top