
ഒന്നരമണിക്കൂറിൽ നൂറിൽ അധികം ഫോണ്ടുകൾ;വേൾഡ് റെക്കോർഡ് നേടി കാസർകോട് സ്വദേശിനി
കാസർകോട് : ഒന്നരമണിക്കൂറിൽ നൂറിൽ അധികം ഫോണ്ടുകൾ ചെയ്ത് കാസർകോട് സ്വദേശിനി തസ്‌നി ഷാൻ. പ്രെസ്റ്റീജിസ് വേൾഡ് റെക്കോർഡ് നേടിയതിന്റെ പിന്നാലെ ഓറിയന്റ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡും നേടിയിരിക്കുകയാണ് തസ്‌നി ഷാൻ. കലാഭവൻ മണി മെമ്മോറിയൽ അവാർഡ്, ടീച്ചേർസ് ഡേ ക്ലാസ്സ്‌റൂം അവാർഡ് തസ്നിയെ തേടി എത്തി. ജോഷ് ടോക്ക്സിലും സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇത് കൂടാതെ ഇന്റർനാഷണൽ ഐക്കൺ അവാർഡും തസ്‌നി ഷാന്നെ തേടി എത്തി. ബാവിക്കര കടേക്കൽ ഹനീഫയുടെയും ചിത്താരി താഹിറയുടെയും മകളും ദി…