‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് ; മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവർ നേതൃത്വം നൽകും

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയിൽ. ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന കുടുംബ സംഗമം മുതിർന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം. ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഭരണസമിതി പിരിച്ചു വിട്ട പശ്ചാതലത്തിൽ താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്. 2500 ൽ അധിക ആളുകൾ…

Read More

ബോളിവുഡ് കീഴടക്കാൻ ബറോസ് തയ്യാറായി, ഒടുവില്‍ പ്രഖ്യാപനവുമായി മോഹൻലാല്‍

സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുന്നു. കാത്തിരിപ്പിനൊടുവില്‍ ബറോസ് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. കുട്ടികള്‍ ഇഷ്‍ടപ്പെടുന്ന തരത്തിലാണ് ബറോസ്. വടക്കേ ഇന്ത്യയിലെ പ്രേക്ഷകര്‍ക്കായി ഹിന്ദിയില്‍ ചിത്രം ഇന്നെത്തും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാല്‍. ബറോസ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു ഒരുക്കിയത് എന്നതും പ്രധാന പ്രത്യേകതയുണ്ട്. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. ബറോസ് കേരളത്തില്‍ മാത്രം നാല് കോടിയില്‍ അധികം നെറ്റായി നേടിയിട്ടുണ്ട്. മലയാളത്തിന്റെ ബോഗൻവില്ലെയും മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും കളക്ഷൻ ബറോസ് ഓപ്പണിംഗില്‍ മറികടന്നപ്പോള്‍ ടൈറ്റില്‍…

Read More

‘ഇൻഡസ്ട്രിയിലെ ഗേറ്റ് ക്രാഷർ’; ‘പുഷ്പ’യുടെ വിജയത്തെ വാനോളം പുകഴ്ത്തി മോഹന്‍ലാല്‍

അല്ലു അര്‍ജുന്‍ നായകനായെത്തിയ ‘പുഷ്പ 2: ദ റൂള്‍’ കളക്ഷന്‍ റെക്കോഡുകൾ ഭേദിച്ച് തിയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണിപ്പോള്‍ നടന്‍ മോഹന്‍ലാല്‍. താൻ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് മോഹന്‍ലാല്‍ പുഷ്പ 2-വിന്റെ ജൈത്രയാത്രയേക്കുറിച്ച് പരാമര്‍ശിച്ചത്. പാന്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ ഉയരങ്ങൾ താണ്ടിയ പുഷ്പ 2: ദ റൂളിനെ സിനിമാവ്യവസായത്തിലെ ‘ഗേറ്റ് ക്രാഷര്‍’ എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ‘കാരണം അതൊരു ഗെയിം ക്രാഷ് പോലെയാണ്. ആരൊക്കെയോ വരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്…

Read More

പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍; ഒപ്പം പ്രഭാസും അക്ഷയ് കുമാറും; കണ്ണപ്പയുടെ റിലീസ് ഡേറ്റ് എത്തി

വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പുറത്ത്. 2025 ഏപ്രില്‍ 25നാണ് ചിത്രം ആഗോള റിലീസായി എത്തുക. മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടൈമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണപ്പ സംവിധാനം ചെയ്യുന്നത് മുകേഷ് കുമാര്‍ സിങ്ങാണ്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം….

Read More

എമ്പുരാന്‍’ പാൻ ഇന്ത്യനായി 5 ഭാഷകളിൽ മാർച്ച് 27ന് എത്തും; കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസുമായി മോഹൻലാൽ

കേരളപ്പിറവി ദിനത്തില്‍ മലയാളികൾക്ക് സര്‍പ്രൈസുമായി മോഹൻലാൽ. പൃഥ്വിരാജിന്‍റെ വന്‍ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസ് ആയി ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. എമ്പുരാന്‍റെ റിലീസ് തീയതി ആണ് അത്. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന…

Read More

ബോക്സോഫീസ് തൂക്കാന്‍ അവരെത്തുന്നു, മമ്മൂട്ടി- മോഹന്‍ലാൽ ചിത്രം ഉടൻ; ഷൂട്ടിംഗ് അടുത്ത മാസം

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ സംഭവിക്കാൻ പോകുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു. മഹേഷ് നാരായണനാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സംവിധയകാൻ മഹേഷ് നാരായണൻ നിർമാതാവ് ആന്റോ ജോസഫ് ഉൾപ്പെടെയുള്ളവർ ശ്രീലങ്കയിലെത്തി. ശ്രീലങ്കൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മഹേഷ് നാരായണൻ…

Read More
Back To Top