മദ്യപിച്ച് ലക്ക് കെട്ട് വൈദ്യുത ലൈനിൽ കിടന്നുറങ്ങി യുവാവിന്റെ സാഹസം

മദ്യപിച്ച് ലക്ക് കെട്ട് വൈദ്യുത ലൈനിൽ കിടന്നുമയങ്ങി യുവാവിന്റെ സാഹസം. ആന്ധ്രയിലെ പാലകൊണ്ടയിലെ സിങ്കിപുരത്താണ് സംഭവം. യെജ്ജാല വെങ്കണ്ണ എന്നയാളാണ് പോസ്റ്റിന് മുകളിൽ കിടന്ന് ഉറങ്ങാൻ ശ്രമിച്ചത്. വീണ്ടും മദ്യപിക്കാൻ അമ്മ പണം നൽകാത്തതിന് ആയിരുന്നു യുവാവിന്റെ കൈവിട്ട കളി. പ്രദേശത്ത്‌ വൈദ്യുതി ഉണ്ടായിരുന്നില്ല. യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി. നാട്ടുകാർ യഥാസമയം ട്രാൻസ്ഫോർമർ ഓഫ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. വൈദ്യുതി വിച്ഛേദിച്ച ശേഷം അവർ അദ്ദേഹത്തോട് ഇറങ്ങാൻ അപേക്ഷിച്ചു. യുവാവ് കമ്പികളിൽ കുറച്ചു നേരം…

Read More

തെന്മലയിൽ സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു

കൊല്ലം തെന്മലയിൽ യുവാവിനോട് അഞ്ചംഗ സംഘത്തിന്‍റെ കൊടും ക്രൂരത. രാത്രി പെൺസുഹൃത്തിന്‍റെവീട്ടിൽ എത്തിയ ഇടമൺ സ്വദേശി നിഷാദിന് നേരെ ക്രൂരമായ സദാചാര ആക്രമണമാണ് അഞ്ചംഗ സംഘം നടത്തിയത്. നിഷാദിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തെന്മല ഇടമണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒരാൾ…

Read More
Back To Top