ഐഫോൺ ഉപയോക്താക്കൾക് സന്തോഷ വാർത്ത; വാട്‌സ്ആപ്പ് ഇനി ഒരു സ്മാർട്ട് സ്കാനർ

നമ്മുടെ ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും ഏറെ പ്രാധാന്യമുള്ളഒരു ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങൾ അയക്കുക, വിളിക്കുക എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നത്. എന്നാൽ ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഇനി മുതൽ വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാനുള്ള അപ്ഡേഷനാണ് ഐഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പുത്തൻ അപ്ഡേഷനിലൂടെ പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ അയച്ചുകൊടുക്കാൻ സാധിക്കും. ഇനി തേർഡ് പാർട്ടി ആപ്പുകൾ…

Read More

‘ഫോണിലെ ഫോട്ടോകള്‍ വരെ ചോര്‍ത്തുന്നു’; ആപ്പിളിനെതിരെ മുന്‍ തൊഴിലാളിയുടെ ഗുരുതര പരാതി, നിഷേധിച്ച് കമ്പനി

കാലിഫോര്‍ണിയ: ടെക് ഭീമനായ ആപ്പിളിനെതിരെ അമേരിക്കയില്‍ ഗുരുതര പരാതി. സ്വന്തം ജീവനക്കാരുടെ ഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങളിലെയും ഐക്ലൗഡിലെയും വിവരങ്ങള്‍ ആപ്പിള്‍ ചോര്‍ത്തുന്നതായാണ് ഒരു പ്രധാന ആരോപണം. ജീവനക്കാരെ നിശബ്ദമാക്കുന്നതാണ് ആപ്പിളിന്‍റെ തൊഴില്‍ നയം എന്നും പരാതിയിലുണ്ട്. ആപ്പിളിനെതിരായ പരാതി കാലിഫോര്‍ണിയ സംസ്ഥാനത്തെ കോടതിയുടെ പരിഗണനയ്‌ക്കെത്തി. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ആപ്പിള്‍, ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് കമ്പനി എന്ന് വ്യക്തമാക്കി.  ജീവനക്കാരുടെ വ്യക്തിപരമായ ഡിവൈസുകളിലെ വിവരങ്ങള്‍ ആപ്പിള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നതായി കാലിഫോര്‍ണിയ സംസ്ഥാന കോടതിക്ക് മുന്നിലെത്തിയ പരാതിയില്‍ പറയുന്നു….

Read More

ട്രംപിന്റെ നയം ഇന്ത്യയുടെ സന്തോഷം: രണ്ട് ലക്ഷം ഇന്ത്യാക്കാർക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയേറി; ആപ്പിൾ ഐഫോൺ ഉൽപ്പാദനം ഇരട്ടിയാക്കും

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഡൊണാൾഡ് ട്രംപ് ഉയർന്ന നികുതി ചുമത്തുമെന്ന ആശങ്കയ്ക്കിടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പാദനം ഇരട്ടിപ്പിക്കാൻ ആപ്പിൾ കമ്പനി ഒരുങ്ങുന്നു. 30 ബില്യൺ ഡോളറിൻ്റെ ഉൽപ്പാദനം ഇന്ത്യയിൽ കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾ 15-16 ബില്യൺ ഡോളറിൻ്റെ ഉൽപ്പാദനമാണ് ഇന്ത്യയിൽ നടക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 60 മുതൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞിരുന്നത്. ട്രംപ് അധികാരത്തിൽ വന്നതോടെ ചൈന വിരുദ്ധ…

Read More

ഐഫോണ്‍ 17 പ്രോയില്‍ വന്‍ മാറ്റങ്ങളുണ്ടാകും; ഡിസൈനിലും ക്യാമറയിലും അഴിച്ചുപണി

ടെക് ഭീമന്മാരായ ആപ്പിള്‍ അതിന്റെ അടുത്ത തലമുറ, ഐഫോണ്‍ 17 സീരീസിനായി കാര്യമായ നവീകരണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് 2025 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 17 പ്രോ ഡിസൈനിലും ക്യാമറയുടെ പ്രകടനത്തില്‍ പ്രകടമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് അന്തരാഷ്ട്ര ടെക് അനലിസ്റ്റായിട്ടുള്ള ജെഫ് പു വ്യക്തമാക്കി. To advertise here, ഐഫോണ്‍ 17 പ്രോയും ഐഫോണ്‍ 17 പ്രോ മാക്‌സും കാര്യമായ ക്യാമറ അപ്ഗ്രേഡേഷനാണ് നടത്താനിരിക്കുന്നത്.രണ്ട് മോഡലുകളിലും ഒരു പുതിയ 48 എംപി ടെലിഫോട്ടോ റിയര്‍…

Read More

പൈസ റെഡിയാക്കി വച്ചോളാന്‍ ആപ്പിള്‍, ഐഫോണ്‍ ചുളുവിലയില്‍ വാങ്ങാം; ദീപാവലി വില്‍പന തിയതികള്‍ പ്രഖ്യാപിച്ചു

ദില്ലി: ആപ്പിള്‍ കമ്പനി ഇന്ത്യയിലെ അവരുടെ ദീപാവലി സെയില്‍ 2024ന്‍റെ തിയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3ന് ആരംഭിക്കുന്ന വില്‍പനയില്‍ ഐഫോണുകളും മാക്‌ബുക്കുകളും ആപ്പിള്‍ വാച്ചുകളും മറ്റ് ഉപകരണങ്ങളും മികച്ച ഓഫറില്‍ വാങ്ങാം.  ടെക് ഭീമനായ ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന തിയതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആപ്പിളിന്‍റെ ദീപാവലി വില്‍പന ഒക്ടോബര്‍ 3ന് ആരംഭിക്കും. ഏറെ ആകര്‍ഷകമായ ഓഫറുകള്‍ ഈ വില്‍പനവേളയില്‍ ആപ്പിള്‍ നല്‍കുമെങ്കിലും വിശദ വിവരങ്ങള്‍ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. നോ-കോസ്റ്റ് ഇഎംഐ, ആപ്പിള്‍ ട്രേഡ്-ഇന്‍, കോംപ്ലിമെന്‍ററി ആപ്പിള്‍ മ്യൂസിക് തുടങ്ങിയ…

Read More

കാഷ് ഓണ്‍ ഡെലിവറിയായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; വിതരണം ചെയ്യാനെത്തിയ ആളെ കൊലപ്പെടുത്തി

ലഖ്നൗ: ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാന്‍ വീട്ടിലെത്തിയ ഡെലിവറി ഏജന്റിനെ യുവാവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി അടുത്തുള്ള കനാലില്‍ തള്ളി. ഐഫോണാണ് ഇയാള്‍ കാഷ് ഓണ്‍ ഡെലിവറി നല്‍കി ഓര്‍ഡര്‍ ചെയ്തിരുന്നത്. മൃതദേഹത്തിനായി ഇന്ദിരാ കനാലില്‍ ഉത്തര്‍പ്രദേശ് എസ്.ഡി.ആര്‍.എഫ് സംഘം തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ചിന്‍ഹട്ട് സ്വദേശിയായ ഗജനന്‍ എന്നയാള്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നാണ് കാഷ് ഓണ്‍ ഡെലിവറി ആയി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ശശാങ്ക് സിങ് പറഞ്ഞു. സെപ്റ്റംബര്‍ 23-…

Read More

ചരിത്രത്തിലെ ഏറ്റവും കുഞ്ഞന്‍ വിലയില്‍ ഐഫോണ്‍ 15 പ്രോ

തിരുവനന്തപുരം: ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയതോടെ പ്രസക്തി കുറഞ്ഞെങ്കിലും ഫീച്ചറുകളില്‍ ഒട്ടും പിന്നിലല്ല ആപ്പിളിന്‍റെ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണുകളിലൊന്നായ ഐഫോണ്‍ 15 പ്രോ. ഫ്ലിപ്‌കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍ 2024ല്‍ 89,999 രൂപയ്ക്ക് ഐഫോണ്‍ 15 പ്രോ സ്വന്തമാക്കാനുള്ള വഴിയൊരുങ്ങുകയാണ്.  ഫ്ലിപ്‌കാര്‍ട്ടില്‍ യഥാര്‍ഥത്തില്‍ 1,09,900 രൂപ വിലയുള്ള സ്‌മാര്‍ട്ട്ഫോണാണ് ഐഫോണ്‍ 15 പ്രോ. ഫ്ലിപ്‌കാര്‍ട്ട് ബിഗ്‌ബില്യണ്‍ ഡെയ്‌സ് സെയ്‌ലിനായി 99,999 രൂപയ്ക്കാണ് ഐഫോണ്‍ 15 പ്രോ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതിന് പുറമെ 5,000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും 5,000…

Read More

ഐഫോണുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം, ഇന്ത്യയില്‍ മുന്നറിയിപ്പ്

ദില്ലി: ആപ്പിള്‍ കമ്പനിയുടെ ഐഫോണ്‍ അടക്കമുള്ള ഉല്‍പന്നങ്ങളിലെ പഴയ സോഫ്റ്റ്‌വെയറുകളില്‍ സുരക്ഷാ ഭീഷണിയുള്ളതായി മുന്നറിയിപ്പുമായി ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം. ഐഫോണ്‍, മാക്‌, ആപ്പിള്‍ വാച്ച് എന്നിവയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) അറിയിച്ചിരിക്കുന്നത്.  ആപ്പിള്‍ ഡിവൈസുകളില്‍ സുരക്ഷാ ഭീഷണികളുള്ളതായി അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എര്‍ജന്‍സി റെസ്പോണ്‍സ് ടീം. വളരെ സെന്‍സിറ്റിവായ വിവരങ്ങള്‍ തട്ടിയെടുക്കാനും ഐഫോണിന്‍റെയും ഐമാക്കിന്‍റെ നിയന്ത്രണം കൈക്കലാക്കാനും പിഴവുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്…

Read More
Back To Top