ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദനം

തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലെ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യാങ്കളി തടയാന്‍ എത്തിയ പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലെ കമന്റിനെ ചൊല്ലിയായിരുന്നു സംഘര്‍ഷമുണ്ടായത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത്തരം യോഗങ്ങള്‍ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം…

Read More

ന​ഗ്നത മറയ്ക്കുന്ന പുതിയ ഫീച്ചർ; കൗമാരക്കാരായ ഉപയോക്താക്കളെ സംരക്ഷിക്കാൻ ഇൻസ്റ്റാ​ഗ്രാം

സമൂ​ഹമാധ്യമങ്ങൾ വഴിയുള്ള ലൈം​ഗിക ചൂഷണത്തിന് തടയിടാൻ ഇൻസ്റ്റാ​ഗ്രാം. ന​ഗ്ന ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ ദുരുപയോ​ഗപ്പെടുത്തിയുള്ള തട്ടിപ്പുകളെ തടയിടാനാണ് പുതിയ അപ്ഡേഷൻ ഇൻസ്റ്റാ​ഗ്രാം എത്തിച്ചിരിക്കുന്നത്. കൗമാരക്കാരായ ഉപയോക്താക്കളെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനാണ് ഇൻസ്റ്റാ​ഗ്രാം സുരക്ഷാ നടപടികൾ എത്തിച്ചിരിക്കുന്നത്. മെസേജ് അയക്കുമ്പോൾ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീൻഷോട്ടുകളോ സ്‌ക്രീൻ റെക്കോർഡിംഗുകളോ അനുവദിക്കില്ല. കൗമാരക്കാർക്കായി അടുത്തിടെ ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ട് എന്ന പേരിൽ പ്രത്യേക സുരക്ഷ സംവിധാനം എത്തിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായുള്ള തുടർ നടപടികളിലേക്കാണ് ഇൻസ്റ്റാ​ഗ്രാം കടന്നിരിക്കുന്നത്. സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളിൽ നിന്ന്…

Read More

ഇൻസ്റ്റയിലും പണിതുടങ്ങി ‘കൺവിൻസിങ് സ്റ്റാർ’; ‘ദേ ചേട്ടൻ പിന്നേം’ എന്ന് ആരാധകർ

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയ ഭരിക്കുന്നത് ഒരു കൺവിൻസിങ് സ്റ്റാർ ആണ്. അതേ മലയാള സിനിമാ താരം സുരേഷ് കൃഷ്ണ. ഒട്ടനവധി സിനിമകളിൽ സുഹൃത്തുക്കളെ അടക്കം പറഞ്ഞ് പറ്റിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കൂട്ടിയിണക്കി നിരവധി വീഡിയോകളാണ് ഇതിനോടകം സോഷ്യൽ ലോകത്ത് പ്രചരിക്കുന്നത്. ചതിയുടെ വിവിധ അവസ്ഥാന്തരങ്ങളെ കാണിച്ച് കൊടുത്ത സുരേഷ് കൃഷ്ണയുടെ വേഷങ്ങൾ ഏറെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. ഒപ്പം ക്രിസ്റ്റ്യൻ ബ്രദേഴ്സിലെ ‘പനിനീർ നില..’ എന്ന ​ഗാനവും ട്രെന്റിങ്ങിൽ ഇടം നേടി.  എന്നാൽ സിനിമയിൽ…

Read More

ഇൻസ്റ്റഗ്രാമിൽ സൗഹൃദം, പിന്നാലെ നൽകുന്നത് ലഹരിഗുളിക; കെണിയിൽവീണത് നിരവധി പെൺകുട്ടികൾ

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ചശേഷം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലഹരിഗുളികകള്‍ നല്‍കുന്ന യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര ആറാലമൂട് സ്വദേശിയായ ശ്യാംമാധവി(43)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകസംഘം കസ്റ്റഡിയിലെടുത്തത്. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കുന്നതായിരുന്നു പ്രതിയുടെ രീതി. ഒരു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചാല്‍ ഇവര്‍വഴി കൂടുതല്‍ പെണ്‍കുട്ടികളെയും പ്രതി വലയിലാക്കിയിരുന്നു. ഇവര്‍ക്കും ലഹരിഗുളികകളടക്കം പ്രതി കൈമാറിയിരുന്നു. നെയ്യാറ്റിന്‍കര മേഖലയില്‍ നിരവധി വിദ്യാര്‍ഥിനികള്‍ ഇയാളുടെ കെണിയില്‍വീണതായാണ് സൂചന. പന്നിഫാം നടത്തുന്ന ശ്യാംമാധവ് നെയ്യാറ്റിന്‍കര, ബാലരാമപുരം സ്റ്റേഷനുകളിലായി…

Read More
Back To Top