
ആഗോള റിലീസിന് രണ്ട് ദിവസം മുന്‍പ് ഇന്ത്യയില്‍ റിലീസ്; ജോക്കര്‍ 2 ആദ്യ ദിനം
മുംബൈ: ജോക്വിൻ ഫീനിക്‌സും ലേഡി ഗാഗയും അഭിനയിച്ച ടോഡ് ഫിലിപ്‌സിന്‍റെ മ്യൂസിക്കൽ ജോക്കര്‍ 2 ഒക്ടോബർ 4 നാണ് ആഗോള റിലീസെങ്കിലും ഇതിന് രണ്ട് ദിവസം മുമ്പ് ഗാന്ധി ജയന്തി ദിനത്തിൽ ബുധനാഴ്ച ഇന്ത്യൻ തീയറ്ററുകളില്‍ റിലീസ് ചെയ്തു. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ആദ്യദിനം തന്നെ ഡിസി കോമിക്സ് അധികരിച്ച് നിര്‍മ്മിച്ച ചിത്രം മികച്ച പ്രകടനമാണ് നടത്തിയത്. ജോക്കർ: ഫോളി എ ഡ്യൂക്‌സ് എന്ന് അറിയപ്പെടുന്ന ജോക്കര്‍ 2 ബോളിവുഡില്‍ നിന്ന് പുതിയൊരു എതിരാളിയും ഇല്ലാതെയാണ് മിഡ് വീക്ക്…