ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യൻ ബാറ്റർ തിലക് വർമ്മ മൂന്നാമത്. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തിലക് വർമ്മ മൂന്നാമനായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. മലയാളി താരം സഞ്ജു സാംസണും റാങ്കിങ് മെച്ചപ്പെടുത്തി. പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ താരം 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് തിലകിന് മുന്‍പിലുള്ളത്. ടി20 റാങ്കിങ് ചരിത്രത്തില്‍ ആദ്യമായാണ് തിലക്…

Read More

ടെസ്റ്റ് റാങ്കിംഗ്: ബുമ്ര വീണു, ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി; ജയ്‌സ്വാളിന് നേട്ടം, രോഹിത്തിന് നഷ്ടം

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്്‌സ്വാള്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ താരം മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാമത് തുടരുന്നു. ഇന്ത്യക്കെതിരെ പരമ്പര കളിച്ചില്ലെങ്കിലും കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്തുണ്ട്. അഞ്ച് സ്ഥാനങ്ങള്‍ താഴോട്ടിറങ്ങിയ റിഷഭ് പന്ത് 11-ാം സ്ഥാനത്താണിപ്പോള്‍. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നെങ്കില്‍ പൂനെ ടെസ്റ്റില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതാണ് താരത്തിന് തിരിച്ചടിയായതും. കിവീസിനെതിരെ…

Read More

പാകിസ്ഥാനികള്‍ നിങ്ങളെ ആരാധിക്കുന്നു! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചാംപ്യന്‍സ് ട്രോഫിക്ക് ക്ഷണിച്ച് റിസ്വാന്‍

ഇസ്ലാമാബാദ്: അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നുള്ള കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെയാണ് ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടക്കുക. രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്നാണ് ബിസിസിഐ നിലപാട്. ഇതിനിടെ മറ്റൊരു നിര്‍ദേശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവച്ചിരുന്നു. ചാംപ്യന്‍സ് ട്രോഫിയിലെ ഓരോ മത്സരങ്ങളും കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുക എന്നതാണ് പാകിസ്ഥാന്‍…

Read More
Back To Top