‘ജയ് ഹനുമാന്‍’ വിളിച്ച് ഹനുമാന്‍ കൈന്‍ഡിനെ കെട്ടിപിടിച്ച് നരേന്ദ്ര മോദി; വിഡിയോ വൈറല്‍

റാപ് സം​ഗീതലോകത്തെ പുതിയ സെൻസേഷനാണ് മലയാളി കൂടിയായ ഹനുമാൻകൈൻഡ്. ‘ബി​ഗ് ഡോ​ഗ്സ്’ എന്ന ​ഗാനത്തിലൂടെ സംഗീതലോകത്തെ കൈയിലെടുക്കാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞു. 120 മില്യണ്‍ കാഴ്ച്ചക്കാരുമായി ഗ്ലോബല്‍ ചാര്‍ട്ടില്‍ പതിനാറാം സ്ഥാനത്ത് തുടരുകയാണ് ബിഗ്ഡോഗ്സ്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാ​ഗമായി ന്യൂ യോർക്കിൽ നടന്ന മോദി & യുഎസ് പരിപാടിയിലും അദ്ദേഹം ​ഗാനമാലപിച്ചു. ഈ ചടങ്ങിനിടെ നടന്ന ഒരു സംഭവം ഇപ്പോൾ വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർക്കായി ബി​ഗ് ഡോ​ഗ്സ് ഉൾപ്പെടെയുള്ള ഹിറ്റ്…

Read More
Back To Top