
പൈസ റെഡിയാക്കി വച്ചോളാന്‍ ആപ്പിള്‍, ഐഫോണ്‍ ചുളുവിലയില്‍ വാങ്ങാം; ദീപാവലി വില്‍പന തിയതികള്‍ പ്രഖ്യാപിച്ചു
ദില്ലി: ആപ്പിള്‍ കമ്പനി ഇന്ത്യയിലെ അവരുടെ ദീപാവലി സെയില്‍ 2024ന്‍റെ തിയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3ന് ആരംഭിക്കുന്ന വില്‍പനയില്‍ ഐഫോണുകളും മാക്‌ബുക്കുകളും ആപ്പിള്‍ വാച്ചുകളും മറ്റ് ഉപകരണങ്ങളും മികച്ച ഓഫറില്‍ വാങ്ങാം. ടെക് ഭീമനായ ആപ്പിള്‍ ആരാധകര്‍ കാത്തിരുന്ന തിയതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആപ്പിളിന്‍റെ ദീപാവലി വില്‍പന ഒക്ടോബര്‍ 3ന് ആരംഭിക്കും. ഏറെ ആകര്‍ഷകമായ ഓഫറുകള്‍ ഈ വില്‍പനവേളയില്‍ ആപ്പിള്‍ നല്‍കുമെങ്കിലും വിശദ വിവരങ്ങള്‍ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. നോ-കോസ്റ്റ് ഇഎംഐ, ആപ്പിള്‍ ട്രേഡ്-ഇന്‍, കോംപ്ലിമെന്‍ററി ആപ്പിള്‍ മ്യൂസിക് തുടങ്ങിയ…