ബൂം.. ബൂം.. ബുമ്ര!! ടെസ്റ്റ് ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ വീണ്ടും ഒന്നാമനായി ജസ്പ്രീത് ബുമ്ര

ടെസ്റ്റ് ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തി ഇന്ത്യ പേസർ ജസ്പ്രീത് ബുമ്ര. ഇത് മൂന്നാം തവണയാണ് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബുമ്ര ഒന്നാമതെത്തുന്നത്. പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ മിന്നും പ്രകടനം കാഴ്ചവെച്ചതാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ ബുമ്രയെ സഹായിച്ചത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ 72 റൺസ് വഴങ്ങി എട്ടു വിക്കറ്റുകൾ ബുമ്ര നേടിയിരുന്നു. ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡ (872 ), ഓസ്‌ട്രേലിൻ ബൗളർ ജോഷ് ഹേസിൽവുഡ് (860)…

Read More
Back To Top