ബോളിവുഡ് കീഴടക്കാൻ ബറോസ് തയ്യാറായി, ഒടുവില്‍ പ്രഖ്യാപനവുമായി മോഹൻലാല്‍

സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുന്നു. കാത്തിരിപ്പിനൊടുവില്‍ ബറോസ് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. കുട്ടികള്‍ ഇഷ്‍ടപ്പെടുന്ന തരത്തിലാണ് ബറോസ്. വടക്കേ ഇന്ത്യയിലെ പ്രേക്ഷകര്‍ക്കായി ഹിന്ദിയില്‍ ചിത്രം ഇന്നെത്തും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാല്‍. ബറോസ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു ഒരുക്കിയത് എന്നതും പ്രധാന പ്രത്യേകതയുണ്ട്. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്. ബറോസ് കേരളത്തില്‍ മാത്രം നാല് കോടിയില്‍ അധികം നെറ്റായി നേടിയിട്ടുണ്ട്. മലയാളത്തിന്റെ ബോഗൻവില്ലെയും മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും കളക്ഷൻ ബറോസ് ഓപ്പണിംഗില്‍ മറികടന്നപ്പോള്‍ ടൈറ്റില്‍…

Read More
Back To Top