അവസരം നൽകാമെന്നുപറഞ്ഞ് അച്ഛന്റെ ഫോട്ടോ സിനിമയിലുപയോ​ഗിച്ച് പറ്റിച്ചു;റൈഫിൾ ക്ലബിനെതിരെ അസീസിന്റെ മകൻ

ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ് എന്ന ചിത്രത്തിനെതിരെ പരാതി. അന്തരിച്ച നടൻ KPAC അസീസിന്റെ മകൻ രാജാ അസീസാണ് ചിത്രത്തിനെതിരെ രം​ഗത്തെത്തിയത്. കുടുംബത്തിന്റെ സമ്മതമില്ലാതെ അസീസിന്റെ ചിത്രം സിനിമയിലുപയോ​ഗിച്ചു എന്നാണ് രാജാ അസീസിന്റെ പരാതി. നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ആഷിഖ് അബുവിന്റെ അസോസിയേറ്റ് ആണെന്നുപറഞ്ഞ് ഒരാൾ വിളിച്ചിരുന്നെന്ന് രാജാ അസീസ് പറഞ്ഞു. അച്ഛന്റെ ഫോട്ടോ സിനിമയിലേക്ക് ആവശ്യമുണ്ട്. ഒരു രം​ഗത്തിൽ വെയ്ക്കാനാണ് എന്നാണ് പറഞ്ഞത്. അത് സമ്മതിച്ച താൻ എന്തെങ്കിലും…

Read More
Back To Top