
സൗദിയിൽ ‘പുഷ്പ 2’ന് 19 മിനിറ്റ് വെട്ട്; ഹിന്ദു ദൈവങ്ങളെ ചിത്രീകരിക്കുന്ന ‘ജാതാര’ സീനുകള്‍ നീക്കി
അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ദ റൂളിന് സൗദി അറേബ്യയിൽ കട്ട്. ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഗംഗമ്മ ജാതാര’ സീക്വൻസാണ് നീക്കം ചെയ്തത്. ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചതിന്റെ പേരിലാണ് 19 മിനിറ്റുള്ള ഭാഗം നീക്കിയത്. രാജ്യത്ത് പ്രദർശിപ്പിച്ച പതിപ്പിൽ നിന്ന് ഈ എഡിറ്റുകളുടെ ഫലമായി സിനിമയുടെ മൊത്തത്തിലുള്ള ദൈർഘ്യം 19 മിനിറ്റ് കുറഞ്ഞു.സിനിമയിലെ ജാതാര സീനുകളെ കുറിച്ചാണ് സിനിമാ പ്രേമികള്‍ പ്രധാനമായും ആദ്യ ഷോ കണ്ട ശേഷം സംസാരിച്ചത്. എന്നാല്‍ സൗദി അറേബ്യയില്‍ വച്ച് സിനിമ…