ADGP-RSS കൂടിക്കാഴ്ച: അന്വേഷണത്തിന് സർക്കാർ ഉത്തരവ്; ആർ എസ് എസ് നേതാവിന് നോട്ടീസ്

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിയോട് അന്വേഷിക്കാൻ നിർദേശം നൽകി. ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നൽകി. സംസ്ഥാന ഇൻ്റലിജൻസ് വിഭാഗമാണ് നോട്ടീസ് നൽകിയത്. എഡിജിപിക്കെതിരായ അന്വേഷണത്തിൻ്റെ ഭാഗമായി മൊഴിയെടുക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ദത്താത്രേയ ഹൊസബളെ – എ ഡി ജി പി കുടിക്കാഴ്ചയിലെ സാക്ഷിയെന്ന നിലയിലാണ് ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. പോലീസ് തലപ്പത്തെ…

Read More
Back To Top