theminute

ഏറ്റുമാനൂർ റെയില്‍വേ ട്രാക്കിൽ മരിച്ചത് അമ്മയും കുട്ടികളും; കുടുംബപ്രശ്നത്തില്‍ ജീവനൊടുക്കി

കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു കോട്ടയം: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശികളായ അമ്മയും മക്കളുമെന്ന് കണ്ടെത്തൽ. അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം. പുലർച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു….

Read More

ശുചിത്വമിഷനിലെ അനധികൃത നിയമനം; എംബി രാജേഷിൻ്റെ ഓഫീസിൽ നിന്ന് അയച്ച മറുപടി കത്ത് വാട്സാപ്പ് വഴി പ്രചരിച്ചു

ജോലി കിട്ടയവർ കോൺഗ്രസ്, ബിജെപി പ്രവർത്തകരെന്നും കത്തിൽ പറയുന്നു തിരുവനന്തപുരം: ശുചിത്വമിഷനിൽ അനധികൃത നിയമനമെന്ന പരാതിയുമായി സിപിഐഎം അംഗം. സർവീസിൽ നിന്ന് വിരമിച്ചവർക്ക് അനധികൃത നിയമനം വഴി ജോലി നല്‍കിയെന്നാണ് പരാതി. ഇവരെ പിരിച്ചുവിടണമെന്ന ആവശ്യവുമായാണ് സിപിഐഎം അംഗം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. ജോലി കിട്ടയവർ കോൺഗ്രസ്, ബിജെപി പ്രവർത്തകരെന്നും കത്തിൽ പറയുന്നു. പരാതി ജില്ലാ കമ്മിറ്റി ഓഫീസ് വഴി മന്ത്രി എംബി രാജേഷിൻ്റെ ഓഫീസിലേക്ക് അയച്ചു. എന്നാൽ പരാതി പരിശോധിക്കണമെന്ന് മന്ത്രി…

Read More

കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം; പിന്നിൽ ഐഎൻടിയുസിയെന്ന് ഷാപ്പ് ലൈസൻസി, ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എക്സൈസ്

നടപടികൾ ആരംഭിച്ചെന്നും ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന ശക്തമാക്കിയെന്നും അസിസ്റ്റൻഡ് എക്സൈസ് കമ്മീഷണർ വൈ ഷിബു പറഞ്ഞു പാലക്കാട്: കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എക്സൈസ്. ഷാപ്പുകളുടെ ലൈസൻസിയായ ശിവരാജന്റെ എല്ലാ ഷാപ്പുകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. നടപടികൾ ആരംഭിച്ചെന്നും ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന ശക്തമാക്കിയെന്നും അസിസ്റ്റൻഡ് എക്സൈസ് കമ്മീഷണർ വൈ ഷിബു പറഞ്ഞു. എന്നാൽ, കള്ളിൽ കഫ്സിറപ്പ് കണ്ടെത്തയതിന് പിന്നിൽ ഐഎൻടിയുസി ആണെന്ന് ഷാപ്പ് ലൈസൻസി…

Read More

‘ഹാരി ബ്രൂക്ക് അടുത്ത ക്യാപ്റ്റൻ ആകണം, പക്ഷേ തീരുമാനം സൂക്ഷിച്ച് മതി’: നാസർ ഹുസൈൻ

‘ബാറ്ററായും നായകനായും മികവ് പുലർത്താൻ ഹാരി ബ്രൂക്കിന് കഴിയുന്നുണ്ട്’ ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഉൾപ്പെടെ തുടർപരാജയങ്ങൾ ഏറ്റുവാങ്ങുന്ന ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ജോസ് ബട്ലർ രാജിവെയ്ക്കണമെന്ന് ഇം​ഗ്ലണ്ട് മുൻ താരം നാസർ ഹുസൈൻ. ഇം​ഗ്ലണ്ട് ക്രിക്കറ്റിന്റെ അടുത്ത ക്യാപ്റ്റനായി ഹാരി ബ്രൂക്ക് എത്തണമെന്നാണ് മുൻ താരം പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ചില ആശങ്കകളും ഹുസൈൻ പങ്കുവെച്ചു. ഇം​ഗ്ലണ്ട് ടീം തുടർച്ചയായി തോൽവികൾ നേരിടുന്നതിനാൽ ജോസ് ബട്ലർ നായകസ്ഥാനം ഒഴിയേണ്ടതുണ്ട്….

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തും

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമ്മാമില്‍ കഴിയുകയായിരുന്നു അബ്ദുറഹീം തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം ഇന്ന് നാട്ടിലെത്തും. വ്യാഴാഴ്ച രാത്രി ദമ്മാമില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 7.30 ഓടെ തിരുവനന്തപുരം വിമാനത്തിലാവും ഇറങ്ങുക. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമ്മാമില്‍ കഴിയുകയായിരുന്നു അബ്ദുറഹീം. സാമൂഹിക പ്രവര്‍ത്തകുടെ ഇടപെടലിലാണ് റഹീമിന് നാട്ടിലേക്ക് വരാനുള്ള വഴി തുറന്നത്. ഗള്‍ഫില്‍ കാര്‍ ആക്‌സസറീസ് കടയില്‍ ജോലി ചെയ്തുവരികയാണ് അബ്ദുറഹീം….

Read More

സെബിയിൽ നേതൃമാറ്റം; പുതിയ ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ

സെബി ചെയർപേഴ്സണായിരുന്ന മാധബി ബുച്ചിൻ്റെ പ്രവർത്തന കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം ന്യൂഡൽഹി: നിലവിലെ ധനകാര്യ സെക്രട്ടറിയും ഐഎഎസ് ഉദ്യോ​ഗസ്ഥനുമായ തുഹിൻ കാന്ത പാണ്ഡയെ പുതിയ സെബി ചെയർമാനായി നിയമിച്ചു. മാധബി ബുച്ചിൻ്റെ പ്രവർത്തന കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് നേതൃമാറ്റം. ഇതോടെ നാല് സാമ്പത്തിക നിയന്ത്രണ ഏജൻസികളിൽ മൂന്നെണ്ണം ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ നേത്യത്വത്തിൽ ആവുകയാണ്. ദീപക് മൊഹന്തി നേത്യത്വം നൽകുന്ന പെൻഷൻ നിയന്ത്രണ ഏജൻസി മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്ഥമായി നിൽകുന്നത്. അദാനിയുടെ ഓഹരി വിപണി…

Read More

അസമിൽ ഭൂചലനം; 5.0 ‌തീവ്രത രേഖപ്പെടുത്തി

ഇന്ന് പുലർച്ചെ 2:25 ന് 16 കിലോമീറ്റർ ദൂരത്തില്‍ പ്രകമ്പനം ഉണ്ടായി മോറിഗാവ്: അസമിലെ മൊറിഗാവ് ജില്ലയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രതയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 2:25 ന് അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 16 കിലോമീറ്റർ ദൂരത്തില്‍ പ്രകമ്പനം ഉണ്ടായി.ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും റിക്ടർ സ്കെയിലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.എൻ‌സി‌എസ് പ്രകാരം രാവിലെ…

Read More

രഞ്ജി ട്രോഫി ഫൈനൽ; വേണ്ടിവന്നാൽ രോഹൻ ടീമിന് വേണ്ടി പറക്കും; കേരളത്തെ വിദർഭയിൽ നിന്നും രക്ഷിച്ച കൈ

ഇന്നലെ ഡാനിഷ് മാലേവാറിനൊപ്പം ഇന്നിങ്‌സ് കെട്ടിപ്പടുത്ത മലയാളി താരം കരുൺ നായരെ പുറത്താക്കിയതും രോഹൻ കുന്നുമ്മലിന്റെ ഫീൽഡിങ് മികവിലായിരുന്നു രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളം തിരിച്ചുവരികയാണ്. ആദ്യ ദിനം ഭേദപ്പെട്ട സ്‌കോറിൽ അവസാനിപ്പിച്ച വിദർഭയെ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ കേരളം വരിഞ്ഞുമുറിക്കയത് രോഹൻ കുന്നുമ്മലിന്റെ ഫീൽഡിങ് മികവിൽ കൂടിയായിരുന്നു. ജലജ് സക്സേനയുടെ പന്തിൽ അക്ഷയ് കർനെവാറിന്റെ ക്യാച് അവിശ്വസനീയമായി രോഹൻ ഒറ്റ കൈയിലൊതുക്കിയത് അതിനൊരു വലിയ ഉദാഹരണമായിരുന്നു. ജലജിന്റെ പന്തിനെ ഓഫ് സൈഡിലേക്ക്…

Read More

പത്തനംതിട്ടയിൽ പതിമൂന്നുകാരനെ ക്രൂരമാ‍യി മർദിച്ച സംഭവം; പിതാവ് അറസ്റ്റിൽ

ബെൽറ്റ് പോലെയുള്ള വസ്തു ഉപയോ​ഗിച്ച് കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം കോന്നി: പത്തനംതിട്ട കൂടലിൽ മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കൂടൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ പ്രതി ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങൾ സഹിതം ശിശുക്ഷേമ വകുപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാ‌നത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കിടയാക്കിയ സംഭവം നടന്നത്…

Read More

സഹതടവുകാരിയായ വിദേശ വനിതയെ മര്‍ദ്ദിച്ചു; കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്

ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനത്തിന് പിന്നാലെയാണ് ഷെറിനെതിരെ വീണ്ടും കേസ് വരുന്നത് കണ്ണൂര്‍: കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ വനിതാ ജയിലിലെ സഹതടവുകാരിയെ മര്‍ദ്ദിച്ചതിനാണ് കേസ്. ലഹരി കേസില്‍ ജയിലില്‍ കഴിയുന്ന നൈജീരിയ സ്വദേശിക്ക് നേരെയായിരുന്നു മര്‍ദ്ദനം. ഷെറിനും തടവുകാരിയായ സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്ന് എഫ്‌ഐആര്‍. ഈ മാസം 24നായിരുന്നു സംഭവം. ഇന്നലെയായിരുന്നു ഷെറിനെതിരെ കേസെടുത്തത്. ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ ഉത്തരവ് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ…

Read More
Back To Top