theminute

കാസര്‍കോട് കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു കാസര്‍കോഡ്: ഹൊസങ്കടിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Read More

ഷഹബാസ് കൊലപാതകം: മുതിർന്നവരുടെ പങ്ക് അന്വേഷിക്കുമെന്നും പൊലീസ്

നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കുറ്റാരോപിതരുടെ കൈവശം എങ്ങനെ എത്തി എന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട് കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ കൂടുതൽ സൈബർ തെളിവുകൾ തേടി പൊലീസ്. ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സന്ദേശങ്ങൾ കൈമാറിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ ​ചാറ്റുകളെ കുറിച്ചും അഡ്മിൻമാരെ കുറിച്ചും പൊലീസ് വിശദമായ വിവരങ്ങൾ തേടും. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വിദ്യാർത്ഥികൾ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മറ്റ്…

Read More

ചൂടിന് ആശ്വാസമായി കുളിർമഴ എത്തുന്നു; മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴ

കൊല്ലം ജില്ലയിൽ ഇടത്തരം മഴയ്ക്കും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും ആണ് സാധ്യത തിരുവനന്തപുരം: കടുത്ത വേനൽച്ചൂ‍ടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഏഴ് ജില്ലകളിലാണ് മഴ സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഇടത്തരം മഴയ്ക്കും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും ആണ് സാധ്യത. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള…

Read More

‘രാജ്യത്തിനായി കളിക്കുന്നത് സന്തോഷമാണ്, പക്ഷേ കളത്തിൽ എനിക്ക് ടെൻഷനുണ്ടായിരുന്നു’: വരുൺ ചക്രവർത്തി

‘മത്സരത്തിൽ വിജയം ഉണ്ടായത് എന്റെ മാത്രം ബൗളിങ് കൊണ്ടല്ല’ ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ തകർപ്പൻ ബൗളിങ്ങിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി. ‘മത്സരത്തിന്റെ തുടക്കത്തിൽ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ ഇന്ത്യയ്ക്കായി ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടില്ല. പ്രത്യേകിച്ചും ഏകദിന ക്രിക്കറ്റിൽ. വിരാട് കോഹ്‍ലി, രോഹിത് ശർമ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ എന്നിവർ എന്നോട് സംസാരിച്ചു. അത് എനിക്ക് ​ഗുണം ചെയ്തു. ഇന്ത്യയ്ക്കായി കളിക്കുന്നത് എനിക്ക് സന്തോഷമാണ്….

Read More

നിയന്ത്രണം വിട്ട ബസ് കാറുകളിലും ലോറിയിലും ഇടിച്ചു കയറി; മലപ്പുറത്ത് കൂട്ട വാഹനാപകടം

മലപ്പുറം തലപ്പാറ ദേശീയപാതയിലാണ് ഇന്ന് പുലർച്ചയോടെ വൻ വാഹനാപകടം ഉണ്ടായത്. മലപ്പുറം : മലപ്പുറം തലപ്പാറ ദേശീയപാതയിൽ വൻ വാഹനാപകടം. നിയന്ത്രണം വിട്ട ബസ് കാറുകളിലും ലോറിയിലും ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറ് പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

‘ഷഹബാസിന്റെ കൊലയാളികൾ പരീക്ഷ എഴുതണ്ട’; പ്രതിഷേധിച്ച് കെഎസ്‌യുവും എംഎസ്എഫും; തടഞ്ഞ് പൊലീസ്

മണ്ണിനടിയിലുള്ള ഷഹബാസ് എഴുതാത്ത പരീക്ഷ ഷഹബാസിന്റെ കൊലയാളികളും എഴുതേണ്ട എന്നായിരുന്നു എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കെഎസ്‌യുവും എംഎസ്എഫും. വിദ്യാർത്ഥികളെ വെള്ളിമാടുകുന്നിലെ പരീക്ഷാ കേന്ദ്രത്തിൽ തടയുമെന്ന് യൂത്ത് കോൺഗ്രസും എംഎസ്എഫും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിന് മുന്നിൽ കെ എസ് യു പ്രവർത്തകരും എംഎസ്എഫും പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിക്കാനെത്തിയ ആറ് കെ എസ് യു പ്രവർത്തകരെയും എം എസ് എഫ് പ്രവർത്തകരെയും പൊലീസ്…

Read More

പാലക്കാട് വണ്ടാഴി സ്വദേശിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

സ്വയം വെടിയുതിർത്തതെന്നാണ് നിഗമനം പാലക്കാട്: വണ്ടാഴിയിൽ 52 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. സ്വയം വെടിയുതിർത്തതെന്നാണ് നിഗമനം. കോയമ്പത്തൂരിൽ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാർ വണ്ടാഴിയിൽ എത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് നിഗമനം.

Read More

സ്‌ക്രിപ്റ്റ് ഡബിൾ ഓക്കേ,അച്ഛൻ തന്ന കോൺഫിഡൻസ് ഗുണമായി;ആപ് കൈസേ ഹോയുടെ വിജയത്തിൽ ധ്യാൻ ശ്രീനിവാസൻ

ഫെബ്രുവരി 28നാണ് ആപ്പ് കെെസേ ഹോ തിയേറ്ററുകളിലെത്തിയത് ഒരു ദിവസം നടക്കുന്ന രസകരമായ ഒരു പാര്‍ട്ടി, അവിടെ കൂട്ടുകാര്‍ വെക്കുന്ന അടിപൊളി ഒരു പണി അതാണ് ‘ആപ് കൈസേ ഹോ’യുടെ ഇതിവൃത്തം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം ആപ്പ് കൈസേ ഹോ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ നാളുകള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനൊപ്പം ബിഗ് സ്‌ക്രീനിലെത്തി എന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. തന്റെ അച്ഛന്‍ സ്‌ക്രിപ്റ്റ് വായിച്ച്…

Read More

കോടതിയിൽ നിന്നും പോക്സോ കേസ് പ്രതി ഓടി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്

തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ മൈലക്കാട് കുരിശ്ശടി ജംഗ്ഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത് കൊല്ലം : കൊല്ലം കോടതിയിൽ ഹാജരാക്കവേ ഓടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി. ഇരവിപുരം സ്വദേശി അരുണിനെയാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ മൈലക്കാട് കുരിശ്ശടി ജംഗ്ഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ പോക്സോ കേസിൽ ഹാജരാകാൻ എത്തിയപ്പോൾ ആയിരുന്നു പ്രതി ഓടിരക്ഷപ്പെട്ടത്. കേസിലെ തുടർനടപടികൾക്കായി കോടതിക്കകത്തേക്ക് പ്രവേശിച്ചപ്പോൾ ആരും കാണാതെ പുറത്തേക്ക് കടന്ന പ്രതി…

Read More

ലാലേട്ടനെ കാണാൻ പോയി, പക്ഷെ കയ്യടി കൊണ്ടുപോയത് പ്രഭാസ്; ടീസറിനേക്കാൾ വൈറലായി കണ്ണപ്പ കമന്റ് സെക്ഷൻ

‘കിരാത’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത് പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രമാണ് ‘കണ്ണപ്പ’. ഒരു ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞതാണ് ടീസർ. ഒപ്പം സിനിമയിൽ അതിഥി വേഷത്തിലെത്തുന്ന താരങ്ങളെയും ടീസറിൽ കാണാനാകും. ടീസറിൽ പ്രഭാസ് കലക്കിയിട്ടുണ്ടെന്നാണ് പ്രതികരണങ്ങൾ. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവരാണ് സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നത്. ‘കിരാത’ എന്ന കഥാപാത്രമായിട്ടാണ്…

Read More
Back To Top