കുറ്റ്യാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ് – സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14). പാലേരി പാറക്കടവ് സ്വദേശി മജീദ് – മുംതാസ് ദമ്പതികളുടെ മകൻ സിനാൻ(15) എന്നിവരാണ് മരിച്ചത്.

കുറ്റ്യാടി ഗവ.ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top